...

18 views

പ്രിയ സഖി.....................
അന്തിക്കു കാഞ്ചന വർണ്ണം ഒരുമിച്ചിരുന്നു നമ്മൾ രസിച്ചപ്പോൾ
മറയുന്ന സൂര്യനും നമ്മൾക്ക് വാക്കുതന്നിരുന്നു, നാളെ കാണം എന്ന്.
ഇന്നാ സൂര്യൻ എന്നോട് ചോദിക്കുന്നു
എവിടെ നിൻ പ്രിയ സഖി...?

Related Stories