...

8 views

പൂവിലെ' പൂന്നാമ്പുകൾക്ക്.
പൂവിൻ സൗരഭ്യo പകർന്നു
കുളിരിൻ കവിളിൽ കൂട്ടൊരുക്കിയ
ഇരുട്ടിന് തണൽ തേടാൻ
കാവാലായി പോയ്മറഞ്ഞൊരു
മേഘഹാരം തിരിഞ്ഞെത്തിയിതാ കാത്തിരിപ്പാൻ...