കഥക്കുത്തരം
കഥയിലെൻ പ്രാണന്റെ
കവിതയുറങ്ങുമ്പോൾ
കഥയൊന്നു കേട്ടു നീ-
കഥക്കൊരുത്തരം ചൊല്ലാമോ..
മനസ്സിന്റെ മരുപ്പച്ച നീർ-
തടാകത്തിന്നരികത്തായ്
ഞാൻ നട്ട ചെമ്പകം...
കവിതയുറങ്ങുമ്പോൾ
കഥയൊന്നു കേട്ടു നീ-
കഥക്കൊരുത്തരം ചൊല്ലാമോ..
മനസ്സിന്റെ മരുപ്പച്ച നീർ-
തടാകത്തിന്നരികത്തായ്
ഞാൻ നട്ട ചെമ്പകം...