...

1 views

ഒറ്റയ്ക്ക്
എന്നുള്ളിൽ മോഹമുണർത്തിയ
അഴകിൻ പൂവല്ലേ നീയിന്നെന്തേ
കാണും നേരം രാവിൽ മറയുന്നു
നിഴലായ് ഞൻ നിന്നോടോപ്പം
നിലാവിൽ നടന്നില്ലേ ഇന്നോ-
ഇരുളിൽ ഞാൻ നിന്നെത്തേടി
പായുകയാണല്ലോ......