...

8 views

മഴ
പെയ്യുന്ന മഴ.....
ഉള്ളിൽ പെയ്യാതെ വിങ്ങുന്ന മഴ..

മഴ ഒഴുകി കായലും താണ്ടി കടലിനെയും വിഴുങ്ങും...
ഒഴുകാതെ തളംകെട്ടി ഉള്ളിലേ മഴ മറ്റൊരു ചാവുകടലായിടും.......