ആരാണ് കവി ?
മിണ്ടാതിരിക്കുന്നവ
ന്നിരുളു കാക്കുന്നവൻ
മൗനം ചുടലപ്പറമ്പു പോലെരിഞ്ഞിറങ്ങെ
ഇരുമിഴിക്കുന്നില്ലുരുളുപ്പൊട്ടുന്നവൻ കവി
ഇണയിലൊന്നിൻ്റെ
കരളുപ്പൊള്ളുമ്പോൾ...
ന്നിരുളു കാക്കുന്നവൻ
മൗനം ചുടലപ്പറമ്പു പോലെരിഞ്ഞിറങ്ങെ
ഇരുമിഴിക്കുന്നില്ലുരുളുപ്പൊട്ടുന്നവൻ കവി
ഇണയിലൊന്നിൻ്റെ
കരളുപ്പൊള്ളുമ്പോൾ...