ബാലവേല
തിരിഞ്ഞൊന്നു നോക്കുനീ
കൺ ചിമ്മിടാതെ
കുരുന്നു മനസിന്റെ രോധനമോ?...
നിൻപൈതൽ നിൻ കയ്യിൽ ഉണ്ടെങ്കിലോ നിന്നാശ്വാസമെത്രയോ-
ണർന്നീടുന്നു...
കേവലമാരുമില്ലാത്തൊരപൈതലിൻ രൂപമാണോ നിന്നെയകറ്റുന്നത്.
കളിപ്പാട്ടം വേണ്ടുന്ന പൈതലിൻ കൈകളിൽ കരി കനലും പിന്നെ ചെറു തയമ്പും
ആരുമില്ലാത്തൊരാ പൈതലിൻ കൂടെ ദൈവമുണ്ടത്രേ...