...

4 views

യാത്ര
അതൊരു യാത്രയാണ് ജീവിതമെന്ന മഹായാത്ര... യാത്ര തുടങ്ങിയപ്പോൾ നീ നീയും ഞാൻ ഞാനുമായിരുന്നു. യാത്രയുടെ ഇടയ്ക്കെപ്പോഴോ കാലം നിന്നെയും എന്നെയും 'നമ്മൾ' ആക്കി മാറ്റി...വീണ്ടും യാത്ര...