...

4 views

കവിത: കാക്കയും മാങ്ങയും
കറുത്ത കാക്കേ കായലു താണ്ടി എവിടെ പോകുന്നു
കായലിനക്കരെ കുന്നിൻ ചെരുവിൽ മാങ്ങ പഴുത്തെന്നോ
അണ്ണാൻ കാരിത്തിന്നും മാങ്ങകൾ താഴെ വീഴുമ്പോൾ
കൊതിയോടെ കുട്ടികളോടിയടുക്കും കാഴ്ചകളായ്....