...

8 views

മനസ്സ്
മനസ്സ് തന്നെ ശത്രു
മനസ്സ് തന്നെ ബന്ധു.

മനസ്സ് തന്നെ ബന്ധിക്കും.
മനസ്സ് തന്നെ മുക്തമാക്കും.

മനസ്സ് തന്നെ സന്തോഷത്തെ
നൽകും.
മനസ്സ് തന്നെ ദുഃഖത്തെയും
നൽകുന്നു.

മനസ്സിനെ ലോകത്തിലേയ്ക്ക്
നയിച്ചാൽ ദുഃഖവും ദുരിതവും.

മനസ്സിനെ ഈശ്വരനിലേയ്ക്ക്
നയിച്ചാൽ ആനന്ദം

© midhu artist