...

4 views

സ്നേഹം Guardian Angel
ഒരു വിളിപ്പാടകലെ കാവലുണ്ട് ഞാൻ ...
നിന്റെ കാവൽ മാലാഖ ...
സ്നേഹം പൊതിഞ്ഞ ഒരു നോട്ടം മതി ...
പറന്നു വരും ഞാൻ ...
എന്റെ ജീവൻ നിന്നിലാണല്ലോ ..
എന്റെ ശ്വാസം നീയാണല്ലോ ...

I'm on guard for an invitation ...
Your guardian angel ...
One look wrapped in love is enough ...
I will fly ...
My life is in you .. You are my breath ..
© midhu artist