...

9 views

തിരിച്ചറിവ്
പ്രണയമായിരുന്നു എനിക്ക് നിന്നോട്
എന്നാൽ അതെപ്പോഴാണ് വെറുപ്പായത്
അതെ എനിക്ക് പകരം നീ മറ്റൊരാളെ കണ്ടെത്തിയപ്പോൾ
നിന്റെ പുഞ്ചിരി എനിക്ക് നിഷേധിച്ചപ്പോൾ
നിന്റെ നെഞ്ചിൽ മറ്റൊരുവളെ ചേർത്ത് നിർത്തിയപ്പോൾ
നിന്റെ മനസ്സ് മറ്റൊരുവൾക്ക് നൽകിയപ്പോൾ
എന്തിനാണ് നീ എന്നെ ചതിച്ചത്?
എനിക്ക് ഒരുപാട് വേദനിച്ചു
എന്നാൽ ഇന്ന് അത് തിരിച്ചറിവിന്റെ നോവാണ്...

© 𝘼𝙒𝙀𝙎𝙊𝙈𝙀#𝙈𝙀