...

7 views

സന്ധ്യയേ സ്നേഹിച്ച ചന്ദ്രൻ
തരുണാമം സന്ധ്യേ നിൻ മൃദുലാമം സംഗീതം ഇന്നുമുണർത്തുന്നുവോ എന്നെ പ്രിയങ്കരനാക്കുന്നുവോ അറിയാതെ ഞാനാ മന്ദാസ്മിതം തൂകി നിന്നെ ഉണർത്തുന്ന്നുവോ പ്രേമം പറയാതെ പറയുന്നുവോ ഞാൻ വരുന്നതും നോക്കി നീ കാത്തുനിൽകുമ്പോൾ കാണുന്ന നേരം വിവശയാകുന്ന്നുവോ അപ്പോഴും ഞാനറിയും നിനക്കെന്നോടെന്തോ... പ്രേമമെന്ന് രാവേറെയായിട്ടും ഇനിയുറങ്ങിലയോ നീളനിഷപൂഷ്പമേയ്... നിന്നുടെയ് പ്രേമം കാണാനായി മാത്രം ഓട്ടുമാവിൻ കൊമ്പിൽ ഞാനൊളിച്ചു ഒട്ടുമാവിന് കൊമ്പേന്നെ മറച്ചു ഭാവുകനെ നീയൊരു കള്ളനാം തോഴൻ എന്നിലെ ചെയ്യ്തികൾ നീ കണ്ടറിഞ്ഞിടവേ അറിയാതെ നീ നടിച്ചു, കള്ളൻ പറയാതെ നീ നടിച്ചു