...

4 views

മനസ്സ് ഒരു കിത്താബ്
മനസ്സൊരു കിത്താബ് അറിവിൻ കിത്താബ്
സ്നേഹത്തിൽ വരികളാൽ നിറഞ്ഞൊരു- കിത്താബ്
അത്ഭുതകിത്താബ് അതിനോളം അതിശയ-കിത്താബ്
സ്നേഹകടലുണ്ട് അതിൽ പ്രേമതിരയുണ്ട്...

പ്രേമലിപികളാൽ എഴുതീ ഞാൻ അതിൽ എന്റെ പ്രാണസഖിയുടെ സുന്ദര സ്വപ്‌നങ്ങൾ
എന്റെ കിത്താബിലെ...