...

17 views

പരിണാമം
ആദിയിൽ മാനവർ നഗ്നർ കാലം മാറി
ആയുധം ചെറുകല്ലുകൾ
വസ്ത്രം പച്ചില
കാലം മാറി
ആയുധം കൂർത്ത മരക്കുറ്റി
വസ്ത്രം മൃഗത്തോൽ
കാലം മാറി
ആയുധം ഇരുമ്പ്
വസ്ത്രം ചെറുകോട്ട്
കാലം മാറി
ആയുധം വലിയ കമ്പ്യൂട്ടർ
വസ്ത്രം വലിയ കോട്ട്
കാലം മാറി
ആയുധം ചെറുയന്ത്രങ്ങൾ
വസ്ത്രം ചെറുതുണിക്കഷണം
ഇനി കാലം മാറിയാൽ ?
© blessjthomas