...

22 views

പണം
ദൈവം നമുക്കായി തന്നൊരു ജീവിതമെന്തിനു പാഴാക്കിക്കള യുന്നു നീ
ഏതോരഗ്നിക്കൂട്ടിൽ പിടയ്ക്കുന്ന മഞ്ഞക്കിളികളെ പോലയാണോ?
ഇന്നത്തെ നിന്നുടെ പിടപിടയ്ക്കുന്നൊരു ജീവിത വേഗതയും കണ്ട് പേടിയെന്തെന്നറിയാത്ത സിംഹവും പേടിച്ച് ഓടുന്ന കാലം വന്നു.
നിൻ ജീവനു തുല്യമാം പണമെന്നു ചൊല്ലി,
ഓടുന്ന ഓട്ടം ഒന്നൂ കുറയ്ക്കൂ.
ഓർത്തിടൂ ഇനിയെങ്കിലും നീ വരുംജീവിത തലമുറയെ!
എത്രയോ ദൂരേക്ക് ഓടുന്ന
നിൻ ഓട്ടം അഗ്നി
കൂടാരത്തിലേക്കല്ലെന്നുറപ്പുണ്ടോ?