...

5 views

കലഹത്തൻ നോവുകൾ
കാലങ്ങളായി ഉള്ളിൽ നിറയുന്ന മൗനമേ
അറിയുന്നോ നീയെൻ നോവുകൾ

ഇനിയും പിരിയാത്ത നിനവുകളെ
എന്തിനായി വീണ്ടും മനസ്സിൽ ചേർന്നു നീ

നിഴലുപോലെൻ അരികിൽ നിന്നു നീ എന്നോ
ഇനിയും ആ നിമിഷങ്ങളും കൂടെയായി

പിരിയാത്ത ഇരുഹൃദയങ്ങളും
ഒരു വാക്കിനാൽ ദൂരേക്ക് പോയി
ആ മുറിവുകൾ തീർത്ത മൗനമോ ഇനിയും എന്ത്യ മായാത്തെ പോയി

പറയാത്തിരിക്കും ഇരു അദരവും കാണാതൊരാ
നോവുകൾ നിരയും ഉള്ളിലായി ആ കാലമാവും വരെ