വേനൽ
ആ മര ചില്ല തൻ ചോട്ടിൽ
ആ തണൽ മരതിൻ ചാരെ ഏകായായ് കാത്തിരുന്നോരെൻ ബല്യം
കൊടും വേനൽ ചുടിനെക്കാൾ
എന്നെ പൊള്ളിചോര നൊമ്പരം.
പടുത്തുയർത്തിയ രമ്യഹാർമ്യങ്ങൾ
പുകപടലങ്ങൾ കാറ്റിൽ പറത്തിയ
...
ആ തണൽ മരതിൻ ചാരെ ഏകായായ് കാത്തിരുന്നോരെൻ ബല്യം
കൊടും വേനൽ ചുടിനെക്കാൾ
എന്നെ പൊള്ളിചോര നൊമ്പരം.
പടുത്തുയർത്തിയ രമ്യഹാർമ്യങ്ങൾ
പുകപടലങ്ങൾ കാറ്റിൽ പറത്തിയ
...