ഇഷ്ടമാണ് നിന്നെ
ഇഷ്ടമാണ് നിന്നെ
ഇനിക്കായി നിന്നെ
ഇത്രയും പാട്ടിനാൽ പുൽകാൻ
മനസായി നീയും
മിടിപ്പോടെ നീയും
മിണ്ടാൻ വരുമോ പ്രണയിക്കാൻ
(ഇഷ്ടമാണ്…
പകലാണ് നീ രാവാണ് നീ
എനിക്കായ് ഉണർന്നൊരു നേരമായി
അകതാരുന്നർത്തും എൻ വരികൾ
അലങ്കാരമാക്കി നിൻ അഴകിൽ
...
ഇനിക്കായി നിന്നെ
ഇത്രയും പാട്ടിനാൽ പുൽകാൻ
മനസായി നീയും
മിടിപ്പോടെ നീയും
മിണ്ടാൻ വരുമോ പ്രണയിക്കാൻ
(ഇഷ്ടമാണ്…
പകലാണ് നീ രാവാണ് നീ
എനിക്കായ് ഉണർന്നൊരു നേരമായി
അകതാരുന്നർത്തും എൻ വരികൾ
അലങ്കാരമാക്കി നിൻ അഴകിൽ
...