...

15 views

എൻറെ പ്രണയം
കാർമേഘ കൂട്ടിൽനിന്ന് കണ്ണീർകണങ്ങൾ പോലെ
സ്വര തന്ത്രികൾ മീട്ടി
മണ്ണിലേക്കു അലിഞ്ഞു ഇറങ്ങുന്ന മഴ തുള്ളിതൻ സുഗന്ധത്തിൽ

ഞാൻ പോലും അറിയാതെ
എൻറെ മനസ്സിൽ അലിഞ്ഞുചേർന്ന
ആ പാട്ടിൻറെ ഈണം ഒരിക്കലും മായരുത്...