...

2 views

കുരുന്നുകൾ അരികെ വന്നു
കുരുന്നുകൾ  അരികെ വന്നു
പുഞ്ചിരി തൂകി നിന്നു.
ചുറ്റുമിരുന്നു സന്തോഷത്തിൽ
നൃത്തങ്ങളാടി നിന്നു
പാട്ടുപാടി നിന്നും കൂട്ടുകൂടി നിന്നും
നിമിഷങ്ങൾ കൗതുകമാക്കി
നിമിഷങ്ങൾ ഹൃദ്യമാക്കി.
                        (കുരുന്നുകൾ...

 നടക്കാൻ തിടുക്കത്തിൽ
          വീണും നടന്നു പഠിച്ചു
ഓടാൻ തിടുക്കത്തിൽ
          വീണും ഓടിയും...