...

10 views

യാത്ര
ഞാൻ കരയുകയാണ്
എന്റെ ദുഃഖങ്ങളെ മറച്ചു വെച്ച്
നിന്റെ വേദനകളെയോർത്ത്
എനിക്കറിയാം നീ എന്നെ ഒരു പെണ്ണായി മാത്രമേ കാണുന്നതെന്ന്.
എന്റെ വിധി...........

അതിൽ ഞാൻ ഒരിക്കലും സന്തുഷ്ടനാലാന്ന് നിനക്കറിയാം ആരെക്കാളും.
എന്നിട്ടും നിനക്ക് എന്നെ ഒഴിവാക്കാൻ സാധിക്കുന്നില്ല.
നിൻറെ ദുഃഖങ്ങളെയോർതെനിക്ക് പ്രാന്തു പിടിക്കുന്നു.........
എനിക്ക് നിന്നിൽ നിന്നും പിന്മാറണമെന്നുണ്ട്.
ഒരിക്കലും സാധിക്കില്ലല്ലോ

ഓ........

ഓർക്കുമ്പോൾ തന്നെ.....
മനസു വീണ്ടും വീണ്ടും വേദനിക്കുന്നു
അതിനു കാരണവും നീ തന്നെ.
ഇനി പറയുന്നില്ല,...