...

30 views

മിടിപ്
എന്നിലെ ഓരോ മിടിപ്പും,
നീ നൽകിയ സമ്മാനമായിരുന്നു..
വിലപ്പെട്ട സമയത്തിലെ മിടിപ്പിന്റെ ശബ്‌ദം നീയാണെന്നറിയാൻ ഞാൻ വൈകിപ്പോയി.... !
അരിഞ്ഞതും മിടിപ്പിനെ, കീയ്‌യ്‌പെടുത്താൻ നോക്കിയപ്പോയേക്കും വഴുതി പോയതും ഞാനറിഞ്ഞിലല്ലോ...


നീയെന്ന തത്വമായിരുന്നു എന്നിലെ ജീവന്റെ പ്രതീക്ഷ...
ആ പ്രതീക്ഷയിൽ, ഹോമിക്കപെട്ടാത്തതായിരുന്നു എൻ മിടിപ്പും 😊..
കാലങ്ങൾ മൃതിയടയുമ്പോൾ മിടിപ്പിന്റെ ചലനശക്തി ശേഷിച്ച പോൽ,...