...

12 views

ഒളിച്ചു കളി
ഒളുപ്പിച്ചു വെച്ച എല്ലാ
പ്രണയങ്ങളും ഒരു ദിവസം
നിശബ്ദതയുടെ
അതിരുകൾ ഭേദിച്ചു
മനസ്സ് ഉറക്കെ
വിളിച്ചു പറയും...


കാരണം,
ഇഷ്ട്ടങ്ങൾക്ക്
അധിക നേരം
മറഞ്ഞിരിക്കാൻ കഴിയില്ലല്ലോ...


© ___hana__na