...

1 views

താരാട്ട് പാട്ട് : കുഞ്ഞുറക്കം
രാരിരി രാരാരോ രാരിരി രാരാരോ
രാരിക്കം രാരിക്കം രാരാരോ
രാരിരി രാരിരി രാരാരോ
കുഞ്ഞു മോന്റെ കണ്ണിലിരുന്ന് കുഞ്ഞിക്കിളി പാട്ട് പാടി
കുഞ്ഞിക്കിളി പാടണകേട്ട് കുഞ്ഞു മോനുറങ്ങിപ്പോയി
കുഞ്ഞു മോന്റെ കണ്ണിലിരുന്ന് കുഞ്ഞിക്കിളി പാട്ട് പാടി
കുഞ്ഞിക്കിളി പാടണകേട്ട് കുഞ്ഞു മോനുറങ്ങിപ്പോയി.
കുഞ്ഞു മോന്റെ കണ്ണിലിരുന്ന് കുഞ്ഞിക്കിളി...