...

10 views

കരുത്ത്.👊
കരുതലാണ് കരുത്ത്,
കരുതണം പലതിനെയും ...
കരുതുമ്പോൾ ഓർക്കുക,
കുരുതിയ്‌ക്ക് ഇടവരുത്തരുത്.....
കരുണയുടെ കരുത്തലാണ്
നമ്മളെന്നു കരുതുക .....
കരുതുക, പൊരുതുക, കാക്കുക ,
ഇവയാണ് കരുത്ത്.
കരുതലിനായി പൊരുതുക ..
പൊരുതി നേടുന്നതിനെ
കാക്കുക.