...

14 views

അവൾ..
ഒഴുകുന്ന അവൾ അരുവിയല്ല.
തളംകെട്ടിയ അവൾ തടാകവുമല്ല.
ഒഴുകാനോ നിൽക്കാനോ കഴിയാതെ,
ഉള്ളിലൊരുപിടി കനലുമായ് ആർത്തുലയുന്ന അവൾ കടലാണ്.
അതിരില്ലാ കടൽ..
© nu nu