...

7 views

മദമെന്ത്
നിലക്കാത്ത ശബ്ദങ്ങൾ
മനസ്സിന്റെ താളത്തെ
പിടിച്ചുലക്കുന്ന ഈ വഴികളിൽ

ഒരു തുള്ളി പ്രാണനായ്
കെഞ്ചിടുന്നു ജനം
പലവഴി നോക്കി ഓടിടുന്നു

മതമെന്ത് ജാതി തിരിവെന്ത്‌
എന്നത് കാണുന്നു തിരിച്ചറിവോടെ മനുഷ്യർ

വയറിന്റെ വിശപ്പിനാൽ
ഏത് കുലമെന്നു നോക്കാതെ
കേണിടുന്നു മനുഷ്യകുലം