...

2 views

Disdain
I wanted to hear you even though I knew you'd forgotten
I thought I would be the one letter in your sounds...
When friendships are building new huts by your letters...
Why did you take me away from your blood...
None of those who are cool in the sounds of your word...
Why don't you burned in live me who gave you even the breath...!
Without even knowing the shadow, mysteriously...

നീ മറന്നുവെന്നെയെന്നറിഞ്ഞിട്ടും കാതോർത്തു
നിൻ മൊഴിയിലൊരക്ഷരം ഞാനാകുമെന്നോർത്ത്...
നിന്നക്ഷരങ്ങളാൽ സൗഹൃദങ്ങൾ പുതുമേട കെട്ടുമ്പോൾ
നിണത്തിലലിഞ്ഞയെന്നെയെന്തെ ഉതിർത്തു മാറ്റി...
നിൻ പദ ധ്വനികളിൽ കുളിർമ്മയാർന്നവരിലൊന്നും
നിശ്വാസം പോലും നിനക്കേകിയയെന്നെ സാംസ്‌ക്കരിക്കാത്തതെന്തേ...!
നിഴൽ പോലും അറിയാതെ, നിഗൂഢമായ്...!

मैं तुम्हें सुनना चाहता था, भले ही मुझे पता था कि तुम भूल गए थे।
मैंने सोचा था कि मैं आपकी आवाज़ में एक पत्र होऊंगा ...
जब दोस्ती आपके पत्रों से नई झोपड़ियां बना रही है ...
तुमने मुझे अपने खून से...