പഴത്തോലി
ആദ്യം നീ ഒരു പച്ച കുഞ്ഞൻ
പിന്നെ നീ ഒരു മഞ്ഞ കുഞ്ഞൻ
പച്ചക്കുഞ്ഞിൻ പണ്ണലൊരിക്കൽ
ദീർഘ തപസ്സിയിൽ മുങ്ങി നിന്നു
പായ പെണ്ണിൻ കുഞ്ഞു പൈതലായവൻ നീണ്ടു നിവർന്നു-
ഉലഞ്ഞ് വന്നു
വിറ്റാമിൻമുകുള തളങ്ങൾ തൻ
കലവറയിൽ അവൻ നിങ്ങൾക്കെന്നും തുണയേക്കും ചർമ്മ കാന്തി എന്നും നിറമേകാൻ പഴത്തൊലി എന്നും മുമ്പൻ അവൻ
ഓരോു വീട്ടുവളപ്പുകളിൽ സമർത്ഥമായി വളർന്നു
© All Rights Reserved