...

23 views

മരണം
അറിയുന്നു ഞാൻ നിന്റെ യുദ്ധ തന്ത്രങ്ങളിൽ ഇരയെ നീ വീഴ്പത് -
ഒളിപ്പോരില്ലലോ.
ഇരപോലും അറിയാതെ ഇരയുടെ ജീവനിൽ ചിര നഷ്ട്ടം വരുപത് നിൻ
വിനോദ്ധമലോ.
എങ്കിലും നിന്നാൽ കുറിക്കുന്നോരീ
അംഗം അതു നീയ്യായ് കുറിപ്പതിൻ
മുമ്പുതന്നെ.
അംഗങ്ങൾ ഇല്ലാതെ ആയുധം ഇല്ലാതെ, നിനോടൊറ്റയ്ക്ക് മല്ലിടാൻ
പോരുന്നു ഞാൻ
നിന്നെ ജയിക്കുവാൻ നിന്നെ തകർക്കുവാൻ ഇലോരി ആയുധം
ഇന്നു പാരിൽ
അതുകൊണ്ട് തന്നെ ഞാൻ നിന്നെ
ജയിക്കുവാൻ ഇലൊരായുദ്ധവും
തൊട്ടതില്ലാ..
ജയമോട്ടും ഇല്ലെന്നു അറിഞ്ഞിട്ടും
പൊരുതുന്ന യാത്രയിൽ കനിവൊന്നും കാട്ടി മറയ്കവേണ്ട..

Related Stories