ഇരുൾ വെളിച്ചം
കനത്ത ഇരുളിന്റെ
കൂരിരുൾ പാതയിൽ
മുഖം മറഞ്ഞിരുന്നിന്ന്
ചൊല്ലിയതെന്തു നീ..
പാതിവിടർന്നൊരു
പാരിജാതത്തിന്റെ
കാതിലായ് ഓതിയ
മന്ത്രമിതെന്ത് നീ...
...
കൂരിരുൾ പാതയിൽ
മുഖം മറഞ്ഞിരുന്നിന്ന്
ചൊല്ലിയതെന്തു നീ..
പാതിവിടർന്നൊരു
പാരിജാതത്തിന്റെ
കാതിലായ് ഓതിയ
മന്ത്രമിതെന്ത് നീ...
...