പിണക്കം
എന്താണ് സ്നേഹം പിണങ്ങുനതെന്തേ?
അറയുവാൻ എന്നും ആഗ്രഹത്തോടെ തിരക്കുന്നു എന്നെ കുടകീഴിലാകെ
മറയ്ക്കുന്നതാരോ
ഉടയാത്ത സ്നേഹം
പറന്നെത്തും വിളിക്കപ്പുറം
തുടിക്കുന്നതെല്ലാം നിനകുള്ളതാണേ
പാട്ടിന്റെ താളത്തിൽ ഒഴുകുന്നവരാണെ
പൊഞ്ഞായി മാറിടും നിൻ വിരൽതൊട്ടാൽ
നാടോടി കാറ്റിൻ തീരതെന്നും
വളർനീടും നമ്മലിൻ സ്നേഹം
മറക്കുന്നുവോ ഈ നിമിഷം
വെറുക്കുന്നുവോ എൻസകിയെ
...
അറയുവാൻ എന്നും ആഗ്രഹത്തോടെ തിരക്കുന്നു എന്നെ കുടകീഴിലാകെ
മറയ്ക്കുന്നതാരോ
ഉടയാത്ത സ്നേഹം
പറന്നെത്തും വിളിക്കപ്പുറം
തുടിക്കുന്നതെല്ലാം നിനകുള്ളതാണേ
പാട്ടിന്റെ താളത്തിൽ ഒഴുകുന്നവരാണെ
പൊഞ്ഞായി മാറിടും നിൻ വിരൽതൊട്ടാൽ
നാടോടി കാറ്റിൻ തീരതെന്നും
വളർനീടും നമ്മലിൻ സ്നേഹം
മറക്കുന്നുവോ ഈ നിമിഷം
വെറുക്കുന്നുവോ എൻസകിയെ
...