അറിയാതെ
പകലേതു അറിയാതെ.
ഇരവേത് അറിയാതെ.
ആ വിജനമാം വഴിയിൽ.
കണ്ടുമുട്ടി നാം രണ്ടുപേർ.
പുലർകാലം അറിയാതെ.
ഇരുൾകാലം അറിയാതെ.
സ്നേഹത്തിൻ പൂമൊട്ടു.
കൈമാറി നാം രണ്ടുപേർ.
കൗമാരം അറിയാതെ.
യൗവനം അറിയാതെ.
ഹൃദയത്തിൽ പ്രണയം.
വിതച്ചു നാം രണ്ടു പേർ.
വസന്തം പോയതറിയാതെ.
ഇന്നും മധുരമാം ചുംബനം.
സൂക്ഷിച്ചു നാം രണ്ടുപേർ.
© All Rights Reserved
ഇരവേത് അറിയാതെ.
ആ വിജനമാം വഴിയിൽ.
കണ്ടുമുട്ടി നാം രണ്ടുപേർ.
പുലർകാലം അറിയാതെ.
ഇരുൾകാലം അറിയാതെ.
സ്നേഹത്തിൻ പൂമൊട്ടു.
കൈമാറി നാം രണ്ടുപേർ.
കൗമാരം അറിയാതെ.
യൗവനം അറിയാതെ.
ഹൃദയത്തിൽ പ്രണയം.
വിതച്ചു നാം രണ്ടു പേർ.
വസന്തം പോയതറിയാതെ.
ഇന്നും മധുരമാം ചുംബനം.
സൂക്ഷിച്ചു നാം രണ്ടുപേർ.
© All Rights Reserved