...

5 views

പറയാൻ മറന്ന വാക്കുകൾ
ഒരുപാട് മോഹം നിറച്ചു ഞാൻ ആരും കാണാത്ത മൺ ചെപ്പിലെ.... നിന്നെ കുറിച്ചെന്റെ പുസ്തക താളുകൾ എന്നോടു തന്നെ മന്ത്രിക്കവേ....നിന്നോടു പറയാൻ വിചാരിച്ച വാക്കുകൾ എന്നെ നോക്കി കളിയാക്കവേ.. നിന്നോടൊത്തു നടക്കാൻ മോഹിച്ച വഴികൾഎന്നെ പുച്ഛിച്ചു തളാവേ... എന്നെങ്കിലും നീ ഈ വഴിയേ വന്നാൽ നിന്നോടു പറയാൻ കഴിയാത്ത വാക്കുകൾ നിന്നിൽ മഴ തുളിയായി പൊഴിന്നേക്കാം...
© All Rights Reserved