മാഞ്ഞുപോകുന്ന വേദന
കൂരിരുട്ടിന്റെ ഒരു കോണിൽ
ഒരിക്കൽ ഒരു അരണ്ട വെളിച്ചം
മിന്നി നിന്നു .
വായുവിന്റെ അനന്തമായ
പ്രവാഹങ്ങളെ ചെറുത്തു നിൽക്കുവാനായി
വേദനയുടെ പ്രതിഫലനങ്ങളെ അഗാധമായി ആ വെളിച്ചം പ്രണയിച്ചു പോന്നു .
ഒരു നീണ്ട കാത്തിരുപ്പു തന്നെയായിരുന്നു അത് ......
ആ വേദന അവളുടെ ഹൃദയത്തിലേയ്ക്
വേരുറച് ആഴ്ന്നിറങ്ങി ആ അരണ്ട വെളിച്ചത്തിന്റെ അരികിലേക്കു നീങ്ങി ...
മെല്ലെ മെല്ലെ ആ അരണ്ട വെളിച്ചത്തിൽ നിന്നും
ഒരു സംഗീതമുയർന്നു .
അതവളുടെ മിഴികളിൽ ഒരായിരം വർണങ്ങൾ
വിരിയിച്ചു .
ആ അരണ്ട വെളിച്ചത്തിൽ പ്രണയത്തിന്റെ
ഒരേകാന്ത ഭാവം തുടിച്ചു നിന്നു .
© Juvanitta