നിൻ പുഞ്ചിരി
എൻ കൺകളിൽ പെയ്യുന്ന
പവിഴമഴ നിൻ പുഞ്ചിരിയിൽ
ആഞ്ഞടിച്ചു പെയ്തിറങ്ങുന്ന.
തൊരാതെ മഴ നീർച്ചാൽ മെനഞ്ഞു അതിൽ തരംഗങ്ങൾ ഉളവാക്കുന്നു.
നിലാവിന്റെ ഇരുണ്ട വെളിച്ചത്തിൽ മഴയുടെ
ഇരുമ്പലിനായി ഞാൻ
മിഴിതുറന്നു ഇരിക്കുന്നു.
ആ കുളിരുന്ന മഴയുടെ
തണുപ്പിൽ എന്നെ ഞാൻ
മറന്നുപോയി ആകാശത്തിൽ
വെട്ടിത്തിളങ്ങുന്ന നക്ഷത്രകളെ
കൂട്ടുപിടികവേ ,അതിലൊരു
നക്ഷത്രം എന്നെ നോക്കി
പുഞ്ചിരിതൂകുബോൾ ഞാൻ
ഓർക്കുന്നു നിന്നെ പെണ്ണേ.
നിയില്ലായ്മയിൽ നിന്റെ ഓർമകളിൽ ഞാൻ
ഇന്നും ജീവിക്കുന്നു.
© അനീ
പവിഴമഴ നിൻ പുഞ്ചിരിയിൽ
ആഞ്ഞടിച്ചു പെയ്തിറങ്ങുന്ന.
തൊരാതെ മഴ നീർച്ചാൽ മെനഞ്ഞു അതിൽ തരംഗങ്ങൾ ഉളവാക്കുന്നു.
നിലാവിന്റെ ഇരുണ്ട വെളിച്ചത്തിൽ മഴയുടെ
ഇരുമ്പലിനായി ഞാൻ
മിഴിതുറന്നു ഇരിക്കുന്നു.
ആ കുളിരുന്ന മഴയുടെ
തണുപ്പിൽ എന്നെ ഞാൻ
മറന്നുപോയി ആകാശത്തിൽ
വെട്ടിത്തിളങ്ങുന്ന നക്ഷത്രകളെ
കൂട്ടുപിടികവേ ,അതിലൊരു
നക്ഷത്രം എന്നെ നോക്കി
പുഞ്ചിരിതൂകുബോൾ ഞാൻ
ഓർക്കുന്നു നിന്നെ പെണ്ണേ.
നിയില്ലായ്മയിൽ നിന്റെ ഓർമകളിൽ ഞാൻ
ഇന്നും ജീവിക്കുന്നു.
© അനീ