...

18 views

നിന്നിലായ് ....
ചുണ്ടുകൾക്കിടയിൽ
നിന്നൊഴുകുന്ന
രസങ്ങൾ പോലും
നിന്നോടുള്ള
കവിതയാണ്
കഴിഞ്ഞു
പോയതിനേക്കാൾ
മധുരമായി
പഴുകിയ
വീഞ്ഞിനേക്കാൾ
വീര്യത്തോടെ
നാവുകളാൽ
കൈമാറ്റപ്പെട്ട്
അവയൊക്കെ
നിന്നിൽ
രുചിക്കപെട്ടു
© സഖിയുടെ എഴുത്തുകൾ