...

43 views

ഓർമ്മകൾ
ഏകയായ്നടന്നു ഞാൻ
ചുവന്ന വാകപൂക്കൾ
മണ്ണിനെ ചുംബിച്ച
ആ പ്രണയവഴിയിലൂടെ
അതിവേഗത്തിൽ കുതിക്കുമെൻ കാൽപാദത്തിനൊപ്പം
അതിലും വേഗത്തിൽ കുതിച്ചെൻമനം
ഭൂതകാലോർമയിൽ
...