...

11 views

പ്രണയം... 💔
തിരിച്ചു വരേണ്ടതില്ല..
ഒരുവാക്ക് പോലും
പറയേണ്ടതില്ല...
പറ്റുമെങ്കിൽ നീ
തന്ന ഓർമകളെയും
പ്രണയത്തെയും
കൊണ്ട് പോകൂ...
അത്രയും പ്രിയപ്പെട്ട ഓർമകൾ
മറവിക്ക് വിട്ട് കൊടുക്കാൻ
കഴിയാതെ പോണതും അത്രയും
ആഴത്തിൽ എന്നിൽ
വേരൂന്നിയതും എന്തിനായിരുന്നു നീ?
പ്രണയം നിന്നിൽ വേരൂന്നിയതും
നഷ്ടപ്പെടലിന്റെ പിടച്ചലിൽ
പ്രാണർത്ഥം മോചനം
തേടുന്നതും ഞാൻ
തന്നെയാണ്...
കറുത്ത അടയാളം ബാക്കിവെച്ചു
നിദ്രയെ പോലും പുണരാൻ
കഴിയാതെ ഞാൻ
എപ്പോഴായിരുന്നു നിന്നിൽ
അടിമപ്പെട്ടു പോയത്?



നീ ഹാരം...