...

9 views

ഏകാന്തത.
" ഏകാന്തയാണെനിക്കിഷ്ടം,
ആ നിമിഷം എൻ മിഴികൾ ഏകുന്നു ,
നൂറായിരം മിഴിനീർത്തുള്ളികൾ
നിശയുടെയാമത്തിൽ ഞാനറിയുന്നു,
ഏകാന്തതയൊരു വിരഹമായിരുന്നുവെന്ന്."