...

37 views

നഷ്ട പ്രണയം
മഞ്ഞിൽ വിരിഞ്ഞു നീ നിൻ
അഴകിൻ ഇതളുകൾ വിടർത്തിയീ പൂന്തോപ്പിൽ ഒളിഞ്ഞിരിക്കവേ ...
കാത്തിരുന്നു ഞാനീ പാതിരാ കുളിരിൽ
നിൻ തേൻ നുകരാൻ ഒരു ചിത്രശലഭമായ്.
അറിഞ്ഞതില്ല ഞാൻ,
മൂളിപ്പാട്ട് പാടി മിന്നൽ പോലെ
നിൻ തേൻ നുകരും വണ്ട് നിന്നെ കൊതിച്ച് പോകുമെന്ന്.!