...

37 views

കോപം
മഴയെ പെയ്യുന്നതെന്തിനിന്ന്
ഇനിയും തീരാത്ത നിൻ മർദ്ദമാണോ
എന്തിനുവേണ്ടി നിൻ മിഴിനീർ
തുളുമ്പുന്നത് ദുഃഖമാം മൂർച്ച
കൂടിയോ ഇന്നു നിനക്ക് നിന്നിലെ ശാന്തമായ ചിരി നഷ്ടമായോ? എന്തിനിങ്ങനെ ആർത്തു പെയ്യുന്നത് നിന്നിലൂടെ പ്രപഞ്ചത്തിന് നഷ്ടം മാത്രമായി മാറരുത്. നീ കടലാണ് കടലിന്റെ കൂട്ടുകാരിയായി മാറിയവരാണ് നിനക്ക് ശക്തിയുടെ തിരമാലകളാ- വശ്യമിലിന്ന്. നിന്നിൽ പഴയപോൽ പ്രകൃതിയോടാടുപ്പമില്ലെയിന്ന്? എന്തിനു നിൻ കൈതവം കൂടുന്നത്. ആരോടാണി കോപം മനുഷ്യരോടോ?
നിന്നെ സ്നേഹിക്കുന്ന മനുഷ്യർ നിന്നിൽ കനിവുള്ള മനുഷ്യർ സാഹചര്യത്തിൽ നിന്നെ തള്ളിക്കളയുന്നതവരുടെ മർദ്ദം കൂടിയതിനാൽ......



-സൂര്യസുകുമാരൻ -
© suryasukumaran