തനിയേ...
ഉള്ളിൽ തേങ്ങി വിതുമ്പി ദുഃഖഭാരം പേറി നിൽക്കും എൻ മാനസം..
ഏകയാണ് ഞാനിന്നിവിടെ,
എൻ പ്രിയരെന്നരികിൽ- ഉണ്ടെങ്കിലും എന്തുകൊണ്ടോ ഏകാന്തതയുടെ ഈ കൂരിരുളിൽ ഞാൻ തനിച്ചിരിപ്പൂ...
തുണയായി ആരുമില്ലിന്നെൻ കൂടെ
ഈ ഇരുൾ എന്നെ മാത്രം വലയം ചെയ്തതിനാൽ അറിയുന്നില്ലാരുമെൻ ഉള്ളിലെ തേങ്ങലുകൾ....
എൻ ശബ്ദം ആരും അറിയില്ലെന്ന- ബോധം ഉള്ളിലെവിടെയോ ഉള്ളകൊണ്ടെന്നപോൽ
ഞാൻ ഇന്ന് മൗനയായ്-
എന്നെ തളച്ചിടുന്നു..!!
പോയ കാലത്തിലെ മുറിവിൻ നീറ്റലും ഇന്നീ...