ഓർമ്മകൾ..
പറയാനായ് കാത്തിരുന്ന പലതും പറയാനാവാതെ ഉള്ളിൽ തിങ്ങി നിൽപ്പൂ..
ഈ ഹൃദയ കവാടം ഭേധിച്ചു പുറത്തിറങ്ങാൻ വെമ്പും എൻ ഓർമകളെ,
നിങ്ങൾ ഇനിയും ഈ ഇടനെഞ്ചിൽ കുത്തി നോവിക്കരുതേ..
അവ താങ്ങാൻ എനിക്കാവതില്ല
എനിക്കറിയാം കേവലം ഓർമ്മ മാത്രമാണെൻ നൊമ്പരമെന്ന്..
എങ്കിലും അവയക്കെന്നെ കീറി മുറിക്കാൻ കഴിയുന്നുണ്ട്..
ഏകാന്തതയുടെ തടവിലേക് ആഴ്ന്നിറങ്ങാൻ നിരന്തരമായ് അവയെന്നെ ക്ഷണിക്കുന്നു..!
ദുഃഖമാണെങ്കിൽ പോലും ഞാനിന്നീ ഏകാന്തതയെ സ്നേഹിക്കുന്നു..
ഈ ഇരുളിൽ തനിച്ചിരിക്കുമ്പോൾ എനിക്കായ് എൻ കണ്ണീര് കൂട്ടിനുണ്ട്
ഇവിടെ ഞാനും എന്നെ നോവിക്കും എൻ ഓർമ്മകളും മാത്രം.....