...

7 views

lyric for jhonson mash

മോതിര കൈവിരൽ എന്മുടിയിൽ അലസമായി തേടുന്നത് എന്തോ..
മാറിലെ മരതക ശോഭയിൽ മധുവിനായി പാറുന്ന പോലെ...
നിഴലെ നിറയെ നീ ചൂടുന്ന പൂവുകൾ വേണം. പതിവായി...