മരണം
മരണമെന്താണെന്ന് ചോദിച്ചു?
അറിയില്ലായിരുന്നു.
അതിനപ്പുറം ഒരു ജീവിതം
ഉണ്ടോന്നുമറിയില്ലായിരുന്നു.
ഒരു നിഴൽ പോലെ നിരന്തരം
നമ്മെ പിന്തുടരുന്ന കറുപ്പാണത്.
പ്രിയപ്പെട്ടവരുടെ പുഞ്ചിരിയില്‍ നിന്ന്,
വേരൂന്നിയ സൗഹൃദങ്ങളില്‍ നിന്ന്,
ലയിച്ചു ചേ൪ന്ന ഓ൪മകളില്‍ നിന്ന്
കണ്ണടയുന്ന ദൂരം മാത്രം..
"വെളിച്ചം" നിഴൽ മൂടി ഇരുള് വീഴുന്നത് വരെ മാത്രം.
© കാദംബരി
അറിയില്ലായിരുന്നു.
അതിനപ്പുറം ഒരു ജീവിതം
ഉണ്ടോന്നുമറിയില്ലായിരുന്നു.
ഒരു നിഴൽ പോലെ നിരന്തരം
നമ്മെ പിന്തുടരുന്ന കറുപ്പാണത്.
പ്രിയപ്പെട്ടവരുടെ പുഞ്ചിരിയില്‍ നിന്ന്,
വേരൂന്നിയ സൗഹൃദങ്ങളില്‍ നിന്ന്,
ലയിച്ചു ചേ൪ന്ന ഓ൪മകളില്‍ നിന്ന്
കണ്ണടയുന്ന ദൂരം മാത്രം..
"വെളിച്ചം" നിഴൽ മൂടി ഇരുള് വീഴുന്നത് വരെ മാത്രം.
© കാദംബരി