തനിച്ച് ഒരുമിച്ച്...
അടിമയാകേണ്ടതല്ല എന്റെ ഉള്ളം
കൂരിരുട്ടിന്റെ കരുത്തിലും അവനുണ്ടൻ ചാരെ
ഭയത്തിന്റെ പാതിവഴിയിലും
ഒപ്പമുണ്ടൻ ആരോമലായി
ശക്തയായ എന്നെ
തോൽപ്പിക്കാൻ പതിയിരുന്നതാര്?
അഹങ്കാരം എൻ മുദ്രയായ് എന്ന
നിമിഷം ഞാൻ അനർത്ഥമായി
എന്ന് നീ അറിയുന്നില്ലല്ലോ..
നിങ്ങളന്ന് തോറ്റുവെന്ന് സമ്മതിക്കും
പരുന്ത് പിന്നെയും പറന്നകലും
നിന്റെ തലയ്ക്ക് മുകളിൽ തന്നെ!!!
#Selflove
© All Rights Reserved
കൂരിരുട്ടിന്റെ കരുത്തിലും അവനുണ്ടൻ ചാരെ
ഭയത്തിന്റെ പാതിവഴിയിലും
ഒപ്പമുണ്ടൻ ആരോമലായി
ശക്തയായ എന്നെ
തോൽപ്പിക്കാൻ പതിയിരുന്നതാര്?
അഹങ്കാരം എൻ മുദ്രയായ് എന്ന
നിമിഷം ഞാൻ അനർത്ഥമായി
എന്ന് നീ അറിയുന്നില്ലല്ലോ..
നിങ്ങളന്ന് തോറ്റുവെന്ന് സമ്മതിക്കും
പരുന്ത് പിന്നെയും പറന്നകലും
നിന്റെ തലയ്ക്ക് മുകളിൽ തന്നെ!!!
#Selflove
© All Rights Reserved