18 views
പെണ്ണ്
കവികൾ തൻ ഉപമയും ഉൽപ്രേക്ഷയും നീ തന്നെയല്ലെയോ.
നിന്നെക്കുറിചെഴുതാത്ത തുലികയുണ്ടോ കവികൾക്ക്..
പ്രെകൃതിക്കുപോലും വർണ്ണന നൽകുന്നത് നിന്നെ കണ്ടുകൊണ്ടലോ..
നിന്റെ പാദം മുതൽ കേശം വരെ
വർണ്ണനയിൽ പെടാത്ത ഭാഗം ഉണ്ടോ..ഭൂമിയിൽ ഭംഗി എന്നു വച്ചാൽ അത് നീ തന്നെയാ....പെണ്ണെ അഭിമാനിക്കാം ഈ ഭൂമിയുള്ള കാലമൊളം... അഹങ്കാരം തെലും ഇല്ലാതെ തന്നെ...

Related Stories
16 Likes
6
Comments
16 Likes
6
Comments