ഒറ്റ അമ്മ( single mother)
സന്തോഷം തിരയുനവളായി
ആഗ്രഹം ഉള്ളിൽ ഉണരവേ
യാത്രകൾ പലതും പോവാൻ
തുടിക്കുന്നൊരു മനസ്സായി ഞാനും
ഒറ്റമ്മയിൻ വേദനകൾ മറികടക്കാനുള്ള
മനസ്സൊന്നു കിട്ടുവാൻ പ്രാത്ഥനയിൽ
മകനെന്ന ലോകമായി മാറിഞാനും
അവനുവേണ്ടി
ജീവിതയാത്രയിൽ ഞാൻ
മനധൈര്യം ആണെന്റെ അനുഗ്രഹം
അതിലൂടെ ഞാൻ എന്നും ജീവിച്ചുയരും
വേദനകൾ വന്നാലും തളരാതെ
പോകുവാനുള്ള ധൈര്യം തുടരണം
ചുമറിനുള്ളിൽ ഒതുങ്ങിയജീവിതം
പുറത്തൊന്നും പോവാതെ...
ആഗ്രഹം ഉള്ളിൽ ഉണരവേ
യാത്രകൾ പലതും പോവാൻ
തുടിക്കുന്നൊരു മനസ്സായി ഞാനും
ഒറ്റമ്മയിൻ വേദനകൾ മറികടക്കാനുള്ള
മനസ്സൊന്നു കിട്ടുവാൻ പ്രാത്ഥനയിൽ
മകനെന്ന ലോകമായി മാറിഞാനും
അവനുവേണ്ടി
ജീവിതയാത്രയിൽ ഞാൻ
മനധൈര്യം ആണെന്റെ അനുഗ്രഹം
അതിലൂടെ ഞാൻ എന്നും ജീവിച്ചുയരും
വേദനകൾ വന്നാലും തളരാതെ
പോകുവാനുള്ള ധൈര്യം തുടരണം
ചുമറിനുള്ളിൽ ഒതുങ്ങിയജീവിതം
പുറത്തൊന്നും പോവാതെ...